. ശുചി മുറിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്.

കോഴിക്കോട് : കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടിച്ചു. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. ശുചി മുറിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്.

"തീരുമ്പോ തീരുമ്പോ പണിയെടുപ്പിക്കാൻ അവർ കുപ്പീന്ന് വന്ന ഭൂതമല്ല!"എയർ ഇന്ത്യയുടെ കീശകീറി വീണ്ടും വൻപിഴ!

YouTube video player