Asianet News MalayalamAsianet News Malayalam

തൊടുപുഴ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് 4 കുട്ടികളെ കാണാതായി,അന്വേഷണം തുടങ്ങി പൊലീസ്

12, 13 വയസുള്ള കുട്ടികളെ ഇന്നലെ രാവിലെ 8.30 മുതലാണ് കുട്ടികളെ കാണാതായത്

4 Children Missing From Thodupuzha Tribal Hostel
Author
First Published Sep 28, 2022, 8:18 AM IST

ഇടുക്കി : തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർഥികളെ കാണാതായി . 12, 13 വയസുള്ള കുട്ടികളെ ഇന്നലെ രാവിലെ 8.30 മുതലാണ് കുട്ടികളെ കാണാതായത്.ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു.പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രവാസി മലയാളി യുവാവിനെ കാണാതായതായി പരാതി

Follow Us:
Download App:
  • android
  • ios