കോഴിക്കോട് താമരശ്ശേരിയിൽ ഏഴ് മാസം പ്രായം ഉള്ള പെണ്‍കുഞ്ഞിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകൾ ഫാത്തിമയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ എങ്ങനെ കിണറ്റില്‍ വീണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ഏഴ് മാസം പ്രായം ഉള്ള പെണ്‍കുഞ്ഞിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാരാടി പറച്ചിക്കോത്ത് മുഹമ്മദ് അലിയുടെ മകൾ ഫാത്തിമയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
