മലപ്പുറം കണ്ണമംഗലത്ത് നമസ്കാരത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. തോട്ടശ്ശേരിയറ സ്വദേശി മാട്ടറ മുഹമ്മദ് ഹാജി (75) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം: നമസ്‌കാരത്തിന് വീട്ടില്‍നിന്ന് പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ റോഡ് മുറിച്ച് കടക്കുന്നതി നിടയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു. കണ്ണമംഗ ലം തോട്ടശ്ശേരിയറ സ്വദേശി മാട്ടറ മുഹമ്മദ് ഹാജി യാണ് (75) മരിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന മുഹമ്മദ് ഹാജിയെ കാര്‍ ഇടിക്കുകയായിരുന്നു. കുന്നും പുറത്തു സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും എത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി ല്ല.പോലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
നിലവില്‍ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നടുപ്പറമ്പ് ജുമാ മസ്ജിദില്‍ ഖ ബറടക്കും. ഭാര്യ: ഖദീജ പു തൂക്കിടി. മക്കള്‍: അബ്ദുസ ലാം (അബൂദബി), ഹാജ റ, സമീറ. മരുമക്കള്‍: മുഹ മ്മദലി (പാലമഠത്തില്‍ ചി ന), സയിദ് (കണ്ണാട്ടിപ്പടി), ലൂബ്‌ന.