ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കന്ററി വിദ്യാർത്ഥിനിയാണ് മരിച്ചത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കന്ററി വിദ്യാർത്ഥിനിയാണ് മരിച്ചത്. മൃതദേഹം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കും.
Add Asianetnews as a Preferred Source

