കണ്ണൂർ: കണ്ണൂരിൽ കൂത്തുപറമ്പിനടുത്ത് കണ്ണവത്ത് ബോംബ് ശേഖരം കണ്ടെത്തി. ഒമ്പത് നാടൻ ബോംബുകളാണ് പിടികൂടിയത്. കണ്ണാടിച്ചൽ പൂവ്വത്തൂർ ന്യൂഎൽപി സ്കൂളിന് സമീപത്ത് നിന്നാണ് ബോബ് ശേഖരം കണ്ടെടുത്തത്. ഇരുമ്പ് ബക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. 9 എണ്ണവും പുതുതായി നിർമ്മിച്ചവയാണെന്നാണ് നിഗമനം. 

കണ്ടെത്തിയ ബോംബുകൾ: