വീടിനരികിലുള്ള തോട്ടിൽ വച്ച മീൻകൂട്ടിലാണ് 5 അടിയോളം നീളമുള്ള മലമ്പാമ്പ് കുടുങ്ങിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ റെസ്ക്യൂ ടീം അംഗങ്ങളായ അർജുൻ, ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. 

തുറവൂർ: ആലപ്പുഴ ചേർത്തല തുറവൂർ കരിനിലത്തോട് ചേർന്ന കരേത്തോട്ടിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. തുറവൂർ പഞ്ചായത്ത് 2-ാം വാർഡ് കരേചിറയിൽ രജിമോന്റെ വീട്ടിലെ മീൻകൂട്ടിലാണ് പാമ്പ് കുടുങ്ങിയത്. വീടിനരികിലുള്ള തോട്ടിൽ വച്ച മീൻകൂട്ടിൽ 5 അടിയോളം നീളമുള്ള മലമ്പാമ്പ് കുടുങ്ങുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ റെസ്ക്യൂ ടീം അംഗങ്ങളായ അർജുൻ, ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി. 

'എഐ ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണം' കെൽട്രോൺ ഹൈക്കോടതിയിൽ.

ആഭരണം തിളക്കംകൂട്ടാമെന്ന് പറഞ്ഞ് ഹിന്ദിക്കാർ വീട്ടിൽ; ഒന്നര പവന്റെ താലിമാല നൽകി, പൊതിയഴിച്ചപ്പോൾ അരപവൻ്റെ മാല

https://www.youtube.com/watch?v=Ko18SgceYX8