എരിക്കിൻ ചാലിലെ കുടുംബ വീട്ടിലെ കിണറ്റിൽ ഇന്ന് രാവിലെയാണ് മൃതദേഹം  കണ്ടെത്തിയത്. 

കോഴിക്കോട്: കോഴിക്കോട് അഴിയൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയിൽ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ കാണാനില്ലെന്ന് ചോമ്പാല പോലീസിന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. എരിക്കിൻ ചാലിലെ കുടുംബ വീട്ടിലെ കിണറ്റിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News