മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

പാലക്കാട്: പാലക്കാട്‌ അട്ടപ്പാടി പുതൂറിൽ കവുങ്ങ് തലയിൽ വീണ് യുവാവിന് ദാരുണാന്ത്യം. ആനക്കൽ നഗർ സ്വദേശി വീരൻ ആണ് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ജോലി ചെയ്യാൻ പോയ സ്ഥലത്ത് മരം മുറിക്കാൻ സഹായിക്കാൻ ചെന്നപ്പോഴാണ് കവുങ്ങ് തലയിൽ വീണത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

നടി ശ്രീലേഖ മിത്രയുടെ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുത്തു, എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് പൊലീസ്

https://www.youtube.com/watch?v=Ko18SgceYX8