സംഭവത്തിൽ നാട്ടുകാരും പോലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.  

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് യുവാവ് പാലത്തിന് മുകളിൽ നിന്നും നരണിപ്പുഴയിലേക്ക് ചാടി. നരണിപ്പുഴ സ്വദേശി ശിഹാബിനെയാണ് പുഴയിലേക്ക് ചാടിയതിനെ തുടർന്ന് കാണാതായത്. സംഭവത്തിൽ നാട്ടുകാരും പോലീസും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

YouTube video player