ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പോപ്പുലർ റാലിയിൽ പങ്കെടുത്ത രണ്ട് കാറുകളാണ് അപകടത്തില്‍പ്പെട്ടത്.
കോട്ടയം: കോട്ടയത്ത് കാർ റാലിക്കിടെ അപകടം. കോട്ടയം പിണ്ണാക്കനാട് നടന്ന കാർ റാലിക്കിടെ രണ്ട് കാറുകൾ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല. പോപ്പുലർ റാലിയിൽ പങ്കെടുത്ത രണ്ട് കാറുകളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

