5 കിലോ തിമിംഗല ഛർദ്ദി കാറിൽ കടത്തുകയായിരുന്ന മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടി.

തൃശൂര്‍ : ശബരിമല തീർത്ഥാടകരെന്ന വ്യാജേന 5 കിലോ തിമിംഗല ഛർദ്ദി കാറിൽ കടത്തുകയായിരുന്ന മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്ഐ വി.പി. അഷറഫും സംഘവും പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

'പണം നൽകിയാൽ കുട്ടിയെ വിട്ടുനൽകും, സഹോദരന്റെ കയ്യിൽ ഭീഷണിക്കത്ത് നൽകി; പക്ഷേ സംഭവിച്ചത്

YouTube video player