Asianet News MalayalamAsianet News Malayalam

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട ഒരു ബാ​ഗ്, പരിശോധിച്ച് പൊലീസ്; ബാ​ഗിൽ 5 കിലോ ക‍ഞ്ചാവ്

സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ബാ​ഗിനുള്ളിൽ ക‍ഞ്ചാവ് കണ്ടെത്തിയത്. 

An abandoned bag at Thrissur railway station The police checked 5 kg of ganja in the bag
Author
First Published Aug 16, 2024, 5:35 PM IST | Last Updated Aug 16, 2024, 6:00 PM IST

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാ​ഗിൽ നിന്നും പിടികൂടിയത് 5 കിലോ കഞ്ചാവ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാ​ഗ് കണ്ടെത്തുന്നത്. സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ബാ​ഗിനുള്ളിൽ ക‍ഞ്ചാവ് കണ്ടെത്തിയത്. തൃശ്ശൂർ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios