ഒളിവിൽ പോയ സുഹൃത്ത് അക്ബർ ഷായെ കന്റോൺമെന്റ് പൊലീസ് പിടികൂടി.  

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടവരാന്തയിൽ കിടന്നുറങ്ങിയ ആളെ തലയിൽ കല്ലെടുത്തിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് ഐസിയുവിലാണ്. ഒളിവിൽ പോയ സുഹൃത്ത് അക്ബർ ഷായെ കന്റോൺമെന്റ് പൊലീസ് പിടികൂടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News