കോളേജിലെ വനിതാ ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഇല്ലെന്നു ആരോപിച്ചായിരുന്നു ഇന്നലെ രാത്രി സമരം നടത്തിയത്.

ആലപ്പുഴ:ആലപ്പുഴ കായംകുളം എംഎസ്എം കോളേജ് മാനേജറുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. കോളേജിലെ വനിതാ ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഇല്ലെന്നു ആരോപിച്ചായിരുന്നു ഇന്നലെ രാത്രി സമരം നടത്തിയത്.

ഹോസ്റ്റലിൽ വാർഡനെ നിയമിക്കണം എന്നും പ്രതിഷധിച്ച വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിൽ ഹോസ്റ്റലിൽ അജ്ഞാതൻ അതിക്രമിച്ചു കയറിയിട്ടും നടപടി ഇല്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.അജ്ഞാതൻ അതിക്രമിച്ചു കയറിയത്തിനെതിരെ വിദ്യാർത്ഥികൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. 

അര്‍ജുൻ രക്ഷാദൗത്യം; ഷിരൂരിൽ കനത്ത മഴ, ഈശ്വര്‍ മല്‍പെയ്ക്ക് പൊലീസ് അനുമതി നൽകിയില്ല, തെരച്ചിലിൽ അനിശ്ചിതത്വം

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ദുരന്തഭൂമിയിൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കും

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | Kerala Rain |ഏഷ്യാനെറ്റ് ന്യൂസ്