അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന കൂട്ടമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ഒരു വീട് തകർത്തു
ചിന്നക്കനാൽ : ഇടുക്കിയിൽ ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന കൂട്ടമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ഒരു വീട് തകർത്തു. കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്. ഐസക്കും കുടുംബവും അടുത്ത വീട്ടിൽ ആയിരുന്നതിനാൽ പരfക്ക് ഏൽക്കാതെ രക്ഷപെട്ടു.
Read More : കരടി കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം ആരംഭിച്ചു
