വെള്ളമുണ്ട സ്വദേശി എ ബി പ്രെയിസിനെയാണ് വീടിന്റെ ടെറസിനോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

വയനാട്: വയനാട്ടില്‍ സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളമുണ്ട സ്വദേശി എ ബി പ്രെയിസിനെയാണ് വീടിന്‍റെ ടെറസിനോട് ചേർന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദില്ലി ആർമി മെഡിക്കൽ കൊറിലെ ഫാർമസിസ്റ്റാണ് എ ബി പ്രെയിസ്.