Asianet News MalayalamAsianet News Malayalam

സാനിറ്ററി പാഡിനകത്ത് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം; യുവതി പിടിയിൽ

സാനിറ്ററി പാഡിനകത്ത് ഇവർ 679 ഗ്രാം സ്വർണം ഒളിപ്പിക്കുകയായിരുന്നു. പരിശോധനയിലൂടെ കസ്റ്റംസ് ഇത് കണ്ടെത്തുകയായിരുന്നു. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 

Attempt to smuggle gold hidden in sanitary pads woman is under arrest fvv
Author
First Published Sep 21, 2023, 5:27 PM IST

കൊച്ചി: സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നും എത്തിയ തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ യുവതി ഗ്രീൻ ചാനലിലൂടെയാണ് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ ദേഹപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം കണ്ടെത്തിയത്. സാനിറ്ററി പാഡിനകത്ത് ഇവർ 679 ഗ്രാം സ്വർണം ഒളിപ്പിക്കുകയായിരുന്നു. പരിശോധനയിലൂടെ കസ്റ്റംസ് ഇത് കണ്ടെത്തുകയായിരുന്നു. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 

'ഐ ആം എ ഗോള്‍ഡ്'; അര്‍ജുന്‍ അശോകന്‍റെ ആലാപനത്തില്‍ 'കാസര്‍ഗോള്‍ഡി'ലെ ഗാനം

പ്രതികളുടെ വൈദ്യ പരിശോധനക്ക് പുതിയ പ്രോട്ടോകോള്‍; നടപടിക്രമങ്ങള്‍ ഇനി ഇങ്ങനെ

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios