പെരുമ്പാവൂര്‍ സ്വദേശി വിശാലാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് നിയന്ത്രണം വിട്ട വന്ന കാറിടിക്കുകയായിരുന്നു. 

കൊച്ചി: പെരുമ്പാവൂറില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി വിശാലാണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് നിയന്ത്രണം വിട്ട വന്ന കാറിടിക്കുകയായിരുന്നു.