മലപ്പുറം തിരൂർ പറവണ്ണയിൽ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ്  മരിച്ചു. പറവണ്ണ കളരിക്കൽ യാസിർ (36) ആണ് മരിച്ചത്. മദ്യലഹരിയിൽ യാസിനെ ആക്രമിച്ച പ്രതി ആദമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു 

മലപ്പുറം: മലപ്പുറം തിരൂർ പറവണ്ണയിൽ ഓട്ടോ ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. പറവണ്ണ കളരിക്കൽ യാസിർ (36) ആണ് മരിച്ചത്. മദ്യലഹരിയിൽ യാസിനെ ആക്രമിച്ച പ്രതി ആദമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.