ചന്തപ്പടിയിലുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. മീന്‍ ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. 

പാലക്കാട്‌: പാലക്കാട്‌ കൊപ്പം കരിങ്ങനാട് ചന്തപ്പടിയിലുണ്ടായ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ വപ്പടപ്പടി സ്വദേശി തിരുത്തുമല്‍ അഷ്റഫാണ്(40) മരിച്ചത്. മീന്‍ ലോറിയെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred