Asianet News MalayalamAsianet News Malayalam

റാന്നിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരില്‍ ഒരാള്‍ ടിപ്പറിനിടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. 

bike rider died in an accident in pathanamthitta
Author
Pathanamthitta, First Published Apr 9, 2019, 11:06 AM IST

പത്തനംതിട്ട: റാന്നിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരില്‍ ഒരാള്‍ ടിപ്പറിനിടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പൊന്തൻ പുഴ ആലപ്ര സ്വദേശി പാസ്റ്റർ രാജു ആണ് മരിച്ചത് .
 

Follow Us:
Download App:
  • android
  • ios