കോഴിക്കോട്: ദേശീയപാതയില്‍ ബൈക്ക് കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യാത്രികന്‍ മരിച്ചു. വെണ്ടേക്കുംചാല്‍ സ്വദേശി മുഹമ്മദലി (50) ആണ് മരിച്ചത്. കോഴിക്കോട് -കൊല്ലഗല്‍ ദേശീയ പാതയില്‍ പുതുപ്പാടി മലപുറം സ്‌കൂളിന് സമീപം ഇന്നു രാവിലെയായിരുന്നു അപകടം. പരിക്കേറ്റ ഉടനെ മുഹമ്മദലിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊച്ചി ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന് കൂടുതൽ യുവതികൾ ഇരയായി; 18 പേരെ തിരിച്ചറിഞ്ഞു