Asianet News MalayalamAsianet News Malayalam

ബിജെപി ഹര്‍ത്താല്‍: രണ്ട് പഞ്ചായത്തുകളെ ഒഴിവാക്കി

എരുമേലി ടൗണിനെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബിജെപി സമരപന്തലിന് സമീപം വേണുഗോപാലന്‍ നായര്‍ എന്ന വ്യക്തി ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ

bjp hartal exclude two panchayath in pathanamthitta
Author
Kerala, First Published Dec 13, 2018, 11:11 PM IST

പത്തനംതിട്ട: വെള്ളിയാഴ്ച ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് ശബരിമലയുടെ ഇടത്താവളമായ കുമളി, വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ ഒഴിവാക്കി. എരുമേലി ടൗണിനെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ബിജെപി സമരപന്തലിന് സമീപം വേണുഗോപാലന്‍ നായര്‍ എന്ന വ്യക്തി ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അയ്യപ്പഭക്തരെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios