അനന്തകൃഷ്ണന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് സൂചന. പുതിയതായി വാങ്ങിയ ഓട്ടോയുടെ ലോൺ അടവ് മുടങ്ങിയിരുന്നുഎന്നാണ് വിവരം. 

കോട്ടയം: മാങ്ങാനത്ത് ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വില്ലൂന്നി സ്വദേശി അനന്തകൃഷ്ണൻ ആണ് മരിച്ചത്. 
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

അനന്തകൃഷ്ണന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് സൂചന. പുതിയതായി വാങ്ങിയ ഓട്ടോയുടെ ലോൺ അടവ് മുടങ്ങിയിരുന്നു
എന്നാണ് വിവരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight