അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. 

വയനാട്: തിരുവമ്പാടി പുന്നക്കൽ പൊന്നക്കായത്ത് റോഡരികിലെ കാനയിൽ മൃതദേഹം കണ്ടെത്തി. പുന്നക്കൽ പൊന്നക്കായം സ്വദേശി എബിൻ സണ്ണിയാണ് മരിച്ചത്. അമ്പലത്തിന് അടുത്ത് റോഡരികിലെ റബർ തോട്ടത്തിലെ കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player