ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ നിയന്ത്രണം തെറ്റിയ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചു നിന്നു. ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെയാണ് വാഹനം നിയന്ത്രണം വിട്ടത്. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. നാട്ടുകാരെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.