സംസ്കാരം ചക്കാമ്പുഴ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും. 

കോട്ടയം: മന്ത്രി റോഷി അഗസ്റ്റിന്‍റെ പിതാവ് സി ടി സെബാസ്റ്റ്യൻ അന്തരിച്ചു. 78 വയസ്സായിരുന്നു. പാലാ ചക്കാമ്പുഴയിലെ ചെറുനിലത്ത് ചാലിൽ കുടുംബാംഗമാണ്. മക്കൾ റോഷി അഗസ്റ്റിൻ, റീന, റിജോഷ്.

സംസ്കാരം ചക്കാമ്പുഴ ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയസംപ്രേഷണം:

YouTube video player