മലപ്പുറം നിലമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിലമ്പൂർ സ്വദേശി അനിൽ കുമാർ (45) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് മുനിർ അലിക്ക് ഗുരുതരമായി പരിക്കേറ്റു.
മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നിലമ്പൂർ സ്വദേശി അനിൽ കുമാർ (45) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന സുഹൃത്ത് മുനിർ അലിക്ക് ഗുരുതരമായി പരിക്കേറ്റു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
