കുമ്പളം ടോള്‍പ്ലാസയില്‍ ട്രക്കിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിനടിയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു.

കൊച്ചി: എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി. ഡ്രൈവർ തൃശ്ശൂര്‍ സ്വദേശി ജോർജിന് ഗുരുതര പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിനടിയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു.