ദേശീയപാത ബൈപാസിൽ മാളികടവിൽ ലോറിയും കാറും കൂടി ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്.
കോഴിക്കോട്: കോഴിക്കോട് ദേശീയപാത ബൈപാസിൽ മാളികടവിൽ ലോറിയും കാറും കൂടി ഇടിച്ച് അഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
