ബൈക്കിൽ വന്ന രണ്ടു പേർ നിധീഷിന്റെ അടത്തു വന്നു പുറകിൽ ഇരുന്ന ആൾ മാല പൊട്ടിച്ചു  ബൈക്ക് ഓടിച്ചു കടന്നു കളഞ്ഞു .രണ്ടു പേരും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചില്ല. 

കായംകുളം: ബൈക്കിൽ സഞ്ചരിച്ച രണ്ടു പേർ യുവാവിന്റെ മാല പൊട്ടിച്ചു കടന്നു. കഴിഞ്ഞ ദിവസം കാഞ്ഞൂർ അമ്പലത്തിനു സമീപം വെച്ചു ഫോൺ ചെയ്തു കൊണ്ടു നിന്ന യുവാവിന്റെ രണ്ടര പവന്റെ മാല പൊട്ടിച്ചു കൊണ്ട് കടന്നത്. കായംകുളം പുത്തൻപുരയിൽ വടക്കതിൽ നിധീഷ് (28) ന്റെ മാലയാണ് നഷ്ടപ്പെട്ടത്. നിധീഷ് ഹരിപ്പാട് നിന്നും കായംകുളത്തേക്ക് വരുമ്പോൾ ഫോൺ ചെയ്യുന്നതിനായി ബൈക്ക് നിർത്തി സംസാരിച്ചു കൊണ്ടു നിൽക്കവെ വടക്കു നിന്നു ബൈക്കിൽ വന്ന രണ്ടു പേർ നിധീഷിന്റെ അടത്തു വന്നു പുറകിൽ ഇരുന്ന ആൾ മാല പൊട്ടിച്ചു ബൈക്ക് ഓടിച്ചു കടന്നു കളഞ്ഞു .രണ്ടു പേരും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിച്ചില്ല. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona