Asianet News MalayalamAsianet News Malayalam

കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിനിൻ്റെ ശുചിമുറിയിലെ പരിശോധനയിൽ കണ്ടത്! ഒളിപ്പിച്ച നിലയിൽ വൻ തോതിൽ മദ്യക്കുപ്പികൾ

പരിശോധനക്ക് ശേഷം കുപ്പികൾ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആരാണ് ഇതിന് പിന്നിലെന്നതിൽ വ്യക്തതയില്ല.

Checked in the toilet of the train from Kochuveli Hidden liquor bottles finds
Author
First Published Jun 25, 2024, 6:25 AM IST

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് പോർബന്ധറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന് വൻ മദ്യ ശേഖരം പിടികൂടി. ഗോവ മദ്ഗാവിൽ വച്ചാണ് ശുചിമുറിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തത്. പരിശോധനക്ക് ശേഷം കുപ്പികൾ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആരാണ് ഇതിന് പിന്നിലെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി റെയിൽവെ പൊലീസ് വ്യക്തമാക്കി.

പൊതുജന ശ്രദ്ധക്ക്, രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ 3 കുട്ടികളെ കാണാനില്ല, വിവരം ലഭിക്കുന്നവർ അറിയിക്കുക

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios