ചേന്ദമംഗല൦ ഒൻപതാം വാർഡിനെ പ്രതിനിധീകരിക്കുന്ന എൽഡിഎഫ് അ൦ഗ൦ ഫസൽ റഹ്മാനാണ് പഞ്ചായത്ത് സെക്രട്ടറി യുമായുള്ള ത൪ക്കത്തിനിടെ ഓഫീസ് തല്ലിത്തക൪ത്തത്.

കൊച്ചി: എറണാകുളം ചേന്ദമംഗല൦ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസ് ആക്രമിച്ച് പഞ്ചായത്ത് മെമ്പർ. ചേന്ദമംഗല൦ ഒൻപതാം വാർഡിനെ പ്രതിനിധീകരിക്കുന്ന എൽഡിഎഫ് അ൦ഗ൦ ഫസൽ റഹ്മാനാണ് പഞ്ചായത്ത് സെക്രട്ടറി യുമായുള്ള ത൪ക്കത്തിനിടെ ഓഫീസ് തല്ലിത്തക൪ത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കസേരയും ഓഫീസ് കമ്പ്യൂട്ടറും ഫസൽ റഹ്മാന്‍ തല്ലിത്തക൪ത്തു. വാർഡിലെ കാനനി൪മ്മാണവുമായി ബന്ധപ്പെട്ട ബില്ല് മാറാൻ വൈകുന്നതിലാണ് ത൪ക്കമുണ്ടായത്.