പഞ്ചായത്ത്  അനുമതി നിഷേധിച്ച ക്വാറിക്ക് വേണ്ടി സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തെ സമ്മർദം ചെലുത്തി അനുമതി നല്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സമരം ചെയ്യുന്നത്.

കോഴിക്കോട്: ചെങ്ങോടുമലയിൽ അനധികൃത ക്വാറിക്കെതിരെ അനിശ്ചിതകാല സമരം നടത്തുന്ന സമര സമിതി പ്രവർത്തകർ ആത്മഹത്യാ ഭീഷണിയുമായി രംഗത്ത്. മൂന്ന് സമരസമിതി പ്രവർത്തകരാണ് കോട്ടൂർ പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറിക്ക് വേണ്ടി ജില്ലാ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കി സംസ്ഥാന സർക്കാർ അനുമതി നല്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സമരം ചെയ്യുന്നത്.

"