Asianet News MalayalamAsianet News Malayalam

നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളെ മുങ്ങിയെടുത്ത് സ്ക്യൂബ ടീം

കുട്ടികളെ രണ്ട് പേരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

children they missed in river found by scuba team jrj
Author
First Published May 28, 2023, 2:59 PM IST

പ‌ത്തനംതിട്ട : പത്തനംതിട്ടയിൽ നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു കുട്ടികളെ സ്ക്യൂബ ടീം മുങ്ങിയെടുത്തു. ഇളകൊള്ളൂരിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ അഭിരാജ്, അഭിലാഷ് എന്നിവരെയാണ് കാണാതായത്.  ഫയർഫോഴ്സ് സ്ഥലത്ത് തിരച്ചിൽ തുടങ്ങിയിരുന്നു. പിന്നാലെ സ്ക്യൂബ ടീം രണ്ട് പേരെയും മുങ്ങി എടുക്കുകയായിരുന്നു. കുട്ടികളെ രണ്ട് പേരെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Read More : 'പുതിയ ഭാരതം പുതിയ ലക്ഷ്യം, ഭാരതം വളരുമ്പോൾ ലോകം വളരുന്നു'; നരേന്ദ്ര മോദി

Follow Us:
Download App:
  • android
  • ios