പുരസ്കാരം ഈമാസം 25 കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചിന്തരവി അനുസ്മരണ പരിപാടിയില്‍ സമ്മാനിക്കും.എന്‍.റാം ചിന്തരവി സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും.
കോഴിക്കോട് : ഈ വര്‍ഷത്തെ ചിന്തരവി പുരസ്കാരം ചലച്ചിത്ര താരം ഭാവനക്ക്. അന്‍പതിനായിരം രൂപ, ശില്‍പം, പ്രശസ്തിപത്രം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. കെ.സച്ചിദാനന്ദന്‍,കെ.സി.നാരായണന്‍,എം.പി സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. പുരസ്കാരം ഈമാസം 25 കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചിന്തരവി അനുസ്മരണ പരിപാടിയില്‍ സമ്മാനിക്കും.എന്‍.റാം ചിന്തരവി സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കും.
