മഹാപ്രളയത്തിലകപ്പെട്ട കേരളത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 309 കോടി രൂപ. മുഖ്യമന്ത്രിക്കും, കലക്ടറേറ്റുകളിലും ലഭിച്ച സംഭാവനയും ഓൺലൈൻ ആയി നിക്ഷേപിക്കപ്പെട്ട തുകയും ചേർന്നതാണ് ഈ സംഖ്യ. സി എം ഡി ആർ എഫ് ഓൺലൈൻ പേമൻറ് ഗേറ്റ് വേ മുഖേന 112 കോടി രൂപ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം : മഹാപ്രളയത്തിലകപ്പെട്ട കേരളത്തെ കരകയറ്റാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 309 കോടി രൂപ. മുഖ്യമന്ത്രിക്കും, കലക്ടറേറ്റുകളിലും ലഭിച്ച സംഭാവനയും ഓൺലൈൻ ആയി നിക്ഷേപിക്കപ്പെട്ട തുകയും ചേർന്നതാണ് ഈ സംഖ്യ. സി എം ഡി ആർ എഫ് ഓൺലൈൻ പേമൻറ് ഗേറ്റ് വേ മുഖേന 112 കോടി രൂപ ലഭിച്ചിട്ടുണ്ട്.
8 ദിവസങ്ങളിലായി 2.62 ലക്ഷം പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തി. ഏഴു ബാങ്ക് / പേയ്മെന്റ് ഗേറ്റ് വേകളാണ് https://donation.cmdrf.kerala.gov.in എന്ന വെബ് സൈറ്റിൽ ഇപ്പോൾ ബന്ധിപ്പിച്ചിട്ടുള്ളത്. ഇതുവഴി 57 ബാങ്കുകളിലെ അക്കൗണ്ടിൽ നിന്ന് നേരിട്ടും നാല് യു പി ഐ കളും ക്യൂ ആർ കോഡും, ഇന്റർനാഷണൽ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് പണം അയക്കാം.
Address to mail Cheque/Draft:
The Principal Secretary (Finance),
Treasurer,
Chief Minister’s Distress Relief Fund,
Secretariat,
Thiruvananthapuram – 1.
UPI ID: keralacmdrf@sbi
CMDRF
Account details:
Donee: Kerala CMDRFA
ccount Number: 67319948232
Bank: State Bank of India
Branch: City Branch,
Thiruvananthapuram
IFS Code: SBIN0070028
PAN: AAAGD0584M
Account
Type: Savings
SWIFT
CODE: SBININBBT08
You can make donations online to CMDRF through the
https://donation.cmdrf.kerala.gov.in
