എറണാകുളം ചക്കരപ്പറമ്പ് സ്വദേശി രാഹുൽ (19) ആണ് മരിച്ചത്.
പെരുമ്പാവൂർ: പെരുമ്പാവൂർ പാണിയേലി പുഴയിൽ കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. എറണാകുളം ചക്കരപറമ്പ് സ്വദേശി രാഹുൽ (19) ആണ് മരിച്ചത്. മൃതദേഹം സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
