ഉപയോഗിക്കാൻ എടുത്തപ്പോഴാണ് പുഴുക്കൾ ശ്രദ്ധയിൽപ്പെട്ടത്. കാലാവധി കഴിഞ്ഞ ഒട്ടേറെ ഉൽപ്പന്നങ്ങൾ മാവേലി സ്റ്റോറിൽ വിൽക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരോ മറ്റ് അധികൃതരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.
കലവൂർ: മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ പപ്പട പായ്ക്കറ്റിൽ പുഴുക്കല്‍ കണ്ടെത്തി. ഉപയോഗ കാലാവധി കഴിഞ്ഞ ശരവണയെന്ന ബ്രാൻറ്പായക്കറ്റ് പപ്പടമാണ് വടക്കനാര്യാട് സ്വദേശിയ്ക്കു ഇവിടെ നിന്ന് നൽകിയത്. ഉപയോഗിക്കാൻ എടുത്തപ്പോഴാണ് പുഴുക്കൾ ശ്രദ്ധയിൽപ്പെട്ടത്.
കാലാവധി കഴിഞ്ഞ ഒട്ടേറെ ഉൽപ്പന്നങ്ങൾ മാവേലി സ്റ്റോറിൽ വിൽക്കുന്നുണ്ടെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരോ മറ്റ് അധികൃതരോ സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ പരിശോധന നടത്താൻ തയ്യാറാകുന്നില്ലെന്നാണ് പരാതി.
