കോളയാട് അമിത വേഗത്തിൽ ബൈക്കോടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സി പി എം പ്രവർത്തകരായ റഫീഖ് ബാബു എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.  

കണ്ണൂർ : കോളയാട് അമിത വേഗത്തിൽ ബൈക്കോടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സി പി എം പ്രവർത്തകരായ റഫീഖ് ബാബു എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ തലശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ഇത് വരെ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല.