കണ്ണൂർ കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ച് കോൺഗ്രസ് നേതാക്കൾ. താവക്കരയിൽ പുതിയ ബസ്സ്റ്റാൻഡിനോട് ചേർന്ന് തോട് കയ്യേറി കെട്ടിടം നിർമ്മിച്ചത് പൊളിച്ചു നീക്കാത്തതിലാണ് പ്രതിഷേധം.
കണ്ണൂർ: കണ്ണൂർ കോർപറേഷൻ സെക്രട്ടറിയെ ഉപരോധിച്ച് കോൺഗ്രസ് നേതാക്കൾ. താവക്കരയിൽ പുതിയ ബസ്സ്റ്റാൻഡിനോട് ചേർന്ന് തോട് കയ്യേറി കെട്ടിടം നിർമ്മിച്ചത് പൊളിച്ചു നീക്കാത്തതിലാണ് പ്രതിഷേധം.
