കോഴിക്കോട്: കുറ്റ്യാടി കക്കട്ടിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ. കക്കട്ട് അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം. വടക്കെ മൂയ്യോട്ടുമ്മൽ ദാമോദരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.