രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്. ഇവരുടെ വീട് പൂര്‍ണ്ണമായി കത്തിനശിച്ചു. 

ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങരയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. പാലപള്ളി വീട്ടില്‍ രാഘവന്‍, മണിയമ്മ എന്നിവരാണ് മരിച്ചത്. രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്. ഇവരുടെ വീട് പൂര്‍ണ്ണമായി കത്തിനശിച്ചു. ഇരുവരുടേതും ആത്മഹത്യയാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred