ഇടുക്കി: അടിമാലിയിൽ ദമ്പതികൾ ഇടിമിന്നലേറ്റ് മരിച്ചു. അടിമാലി ചൂരക്കെട്ടൻ കുടിയിൽ സുബ്രഹ്മണ്യനും ഭാര്യ സുമതിയുമാണ്  മരിച്ചത്. അടിമാലി മുൻ പഞ്ചായത്ത് അംഗം ബാബു ഉലകനും ഭാര്യയ്ക്കും ഇടിമിന്നലില്‍ പരിക്കേറ്റു.