ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് അത്മഹത്യ ചെയ്തതാണെന്ന് പ്രാധമിക നിഗമനം
ആലപ്പുഴ: ചുനക്കരയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. ചുനക്കര സരളാലയത്തിൽ യശോധരൻ, ഭാര്യ സരള എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
