തൃശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി തൂങ്ങി മരിച്ചു. മുതുവറ സ്വാദേശി ശ്രീനിവാസൻ ആണ് വാർഡിലെ ശുചിമുറിക്ക് സമീപം തൂങ്ങി മരിച്ചത്.  പിത്താശയ രോഗത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രാവിലെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്

Updating...