മറ്റ് ഡിപ്പാർട്മെന്റുകളിലും തീരുമാനം നടപ്പാക്കാനുള്ള ചർച്ച തുടങ്ങി. 

കൊച്ചി: ജൻഡർ ന്യൂട്രൽ യൂണിഫോമുമായി കുസാറ്റ്. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിലാണ് ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത്. സ്റ്റുഡന്റ് യൂണിയൻ ആവശ്യം ഡിപ്പാർട്മെന്റ് കൗൺസിൽ അംഗീകരിക്കുകയായിരുന്നു. മറ്റ് ഡിപ്പാർട്മെന്റുകളിലും തീരുമാനം നടപ്പാക്കാനുള്ള ചർച്ച തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News