തിരുവമ്പാടി പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫ് ആണ് മദ്യപിച്ച് കാറോടിച്ചത്. നാട്ടുകാർ ഇടപ്പെട്ട് ഇയാളെ കേണിച്ചിറ പൊലീസിന് കൈമാറി.
വയനാട്: വയനാട് കേണിച്ചിറയിൽ പൊലീസ് ഇൻസ്പെക്ടർ മദ്യപിച്ച് ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികക്ക് പരിക്ക്. തിരുവമ്പാടി പൊലീസ് ഇൻസ്പെക്ടർ ഷജു ജോസഫ് ആണ് മദ്യപിച്ച് കാറോടിച്ചത്. നാട്ടുകാർ ഇടപ്പെട്ട് ഇയാളെ കേണിച്ചിറ പൊലീസിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
