പ്രദേശവാസി ആയ 37 വയസ്സുള്ള നിതീഷ് പി എസ് എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്.

എറണാകുളം: എടവനക്കാട്, നെടുങ്ങാട് ഭാഗത്തുനിന്നും ഡ്രൈ ഡേ ദിവസങ്ങളിൽ ഉൾപ്പെടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 55 ലിറ്ററോളം ഇന്ത്യൻ നിർമ്മിത വിദേശമദ്യം എക്സൈസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. പ്രദേശവാസി ആയ 37 വയസ്സുള്ള നിതീഷ് പി എസ് എന്നയാളെ ആണ് അറസ്റ്റ് ചെയ്തത്. 6 വിവിധ ബ്രാന്റുകളിൽ ആയുള്ള 108 കുപ്പി മദ്യമാണ് പിടികൂടിയിട്ടുള്ളത്.

Asianet News Live | Nehru Trophy Boat Race | PV Anvar | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്